ℹ️ About us

ടോക്കൺകാർട്ട്

ആധുനിക ക്ലൗഡ് സോഫ്റ്റ്‌വെയർ നെറ്റുവർക്ക്, കേന്ദ്രീകൃത ക്ലൗഡ് പ്ലാറ്റ്ഫോമുകൾ

ബിസിനസ്സ്, സർവ്വീസ്, വ്യക്തിഗത ആവശ്യങ്ങൾക്കായുള്ള അത്യാധുനിക ക്ലൗഡ് സോഫ്റ്റ്‌വെയർ (Cloud Software) പ്ലാറ്റ്‌ഫോമുകളെ സമന്വയിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഇന്ത്യയിലെ മുൻനിര ക്ലൗഡ് സോഫ്റ്റ്‌വെയർ നെറ്റ്‌വർക്ക് സംവിധാനമാണ് ടോക്കൺകാർട്ട് (TokenCart).

ഇൻഡ്യൻ ഇൻഫർമേഷൻ ടെക്നോളജി (Indian Information Technology) രംഗത്തും, കേരള ഓൺലൈൻ ബിസിനസ്സ്, സർവ്വീസ് (Kerala Online Business, Service) മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ടോക്കൺകാർട്ട്, ലളിതവും കേന്ദ്രീകൃതവുമായ ഓൺലൈൻ (ക്ലൗഡ്) സോഫ്റ്റ്‌വെയർ (Online Software) സേവനങ്ങൾ നൽകുന്നു.

നിങ്ങളുടെ ബിസിനസ്സ്, സർവ്വീസ് വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ പുതിയ കസ്റ്റമൈസ്ഡ് സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യാൻ മികച്ച സോഫ്റ്റ്‌വെയർ ഡവലപ്പ്മെന്റ് (Software Development) സൗകര്യവും ടോക്കൺകാർട്ട് ഉറപ്പുനൽകുന്നു. ഇംഗ്ലീഷ്, മലയാളം കൂടാതെ എല്ലാ ഇന്ത്യൻ ഭാഷകളും സപ്പോർട്ട് ചെയ്യുന്ന ഈ പ്ലാറ്റ്‌ഫോമിൽ അഡ്വാൻസ്ഡ് മെസേജിംഗ്, മൾട്ടിമീഡിയ, ലൊക്കേഷൻ ഫെസിലിറ്റികൾ ലഭ്യമാണ്.

ടോക്കൺകാർട്ട് ഇൻബിൽറ്റ് സോഫ്റ്റ്‌വെയർ കാറ്റഗറികൾ

ബിസിനസ്സ് & ഇ-കോമേഴ്സ്

  • ഇ-കോമേഴ്സ്
  • ജി.എസ്.ടി & നോൺ-ജി.എസ്.ടി ബില്ലിംഗ്
  • ഡിസ്ട്രിബ്യൂഷൻ
  • ഫുഡ് സപ്ലൈ
  • മെഗാ പ്രൊഡക്റ്റ് ഡിസ്‌പ്ലേ

റിയൽ എസ്റ്റേറ്റ് & വാഹനങ്ങൾ

  • റിയൽ എസ്റ്റേറ്റ്
  • റെന്റൽ
  • ഓട്ടോമോട്ടീവ്
  • വെഹിക്കിൾ സ്റ്റാൻഡ്
  • ട്രിപ്പ് ബുക്കിംഗ്

ഹോൾസെയിൽ & റീട്ടെയ്ൽ

  • ഓൺലൈൻ ഷാപ്പുകൾ
  • ഓൺലൈൻ സൂപ്പർമാർക്കറ്റ്
  • ഹോം ഡെലിവറി
  • സപ്ലൈ ഇൻ ദി വെഹിക്കിൾ
  • ഡിജിറ്റൽ ബ്രോഷർ

ആരോഗ്യ സേവനങ്ങൾ

  • ലൈവ് ടോക്കൺ സിസ്റ്റം
  • ഹെൽത്ത് സർവീസസ്
  • ഹെൽത്ത് ഗൈഡൻസ്
  • ഡോക്ടർ കൺസൾട്ടേഷൻ ബുക്കിംഗ്
  • സ്മാർട്ട് പേഷ്യന്റ്

സേവനങ്ങൾ (Services)

  • ഓൺലൈൻ കൺസൾട്ടൻസി
  • മാട്രിമോണിയൽ
  • എംപ്ലോയ്മെന്റ് (തൊഴിൽ)
  • റെസിഡൻസ് ഡയറക്ടറീസ്
  • ബിസിനസ്സ് ഡയറക്ടറീസ്

മീഡിയ & കമ്മ്യൂണിറ്റി

  • ഡാറ്റാബുക്കുകൾ
  • ഡിജിറ്റൽ ന്യൂസ് പേപ്പർ
  • ഡിജിറ്റൽ ബുക്കുകൾ
  • ആർട്ട് & മീഡിയ
  • ക്ഷേത്രം, ചർച്ച് & മസ്ജിദ്

കേന്ദ്രീകൃത ക്ലൗഡ് പ്ലാറ്റ്ഫോമുകൾ

  • ഡാറ്റാബുക്സ് പ്ലാറ്റ്‌ഫോമുകൾ
  • റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോം
  • റെന്റൽ പ്ലാറ്റ്‌ഫോം
  • മാട്രിമോണിയൽ പ്ലാറ്റ്‌ഫോം
  • എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം
  • ഓട്ടോമോട്ടീവ് പ്ലാറ്റ്‌ഫോം
  • കരിയർ ഗൈഡൻസ് പ്ലാറ്റ്‌ഫോം
  • ഹെൽത്ത് ഗൈഡൻസ് പ്ലാറ്റ്‌ഫോം
  • ടിസി ഹോം കണക്ട്
  • ടിസി ഷോപ്പ് കണക്ട്
  • ടിസി ലിങ്ക് ഇ.ആർ.പി
  • ടിസി മെഗാ ഡിസ്‌പ്ലേ സിസ്റ്റം
  • ഓട്ടോ ക്യൂ (AutQ)
  • ഹോം ഡെലിവറി പ്ലാറ്റ്‌ഫോം
  • ഡിജിറ്റൽ ന്യൂസ് പേപ്പർ പ്ലാറ്റ്‌ഫോം
  • ഡിജിറ്റൽ ബുക്സ് പ്ലാറ്റ്‌ഫോം
  • ഓൺലൈൻ ടോക്കൺ സിസ്റ്റം
  • ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോം
  • ഹോട്ടൽ & റെസ്റ്റോറന്റ് പ്ലാറ്റ്‌ഫോം
  • ഓൺലൈൻ ഷോപ്പ് പ്ലാറ്റ്‌ഫോം
  • ഓൺലൈൻ സൂപ്പർമാർക്കറ്റ് പ്ലാറ്റ്‌ഫോം
  • ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോം