നിങ്ങളുടെ സൂപ്പർമാർക്കറ്റുകളെയും പ്രൊവിഷൻ സ്റ്റോറുകളെയും പൂർണ്ണമായും ഓൺലൈൻ ആക്കാനും വിൽപന വർദ്ധിപ്പിക്കാനും ടോക്കൺകാർട്ട് ഒരുക്കുന്ന അത്യാധുനിക ക്ലൗഡ് സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം!
സൂപ്പർമാർക്കറ്റിൽ വിൽപനയ്ക്കുള്ള മുഴുവൻ ഉൽപ്പന്നങ്ങളും അവയുടെ ചിത്രങ്ങൾ, വില, ഓഫറുകൾ എന്നിവ സഹിതം ഉപഭോക്താക്കൾക്കായി ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ വളരെ ആകർഷകമായി പ്രദർശിപ്പിക്കാൻ സാധിക്കുന്നു.
ഉപഭോക്താക്കൾക്ക് പ്രൊഡക്റ്റുകൾ കാർട്ടിലേക്ക് ചേർത്ത് എളുപ്പത്തിൽ ഓർഡർ ചെയ്യാനുള്ള സ്മാർട്ട് ഓർഡർ സംവിധാനവും, ഓർഡറുകൾ വീട്ടിലെത്തിക്കാൻ സഹായിക്കുന്ന ഇൻബിൽറ്റ് ഹോം ഡെലിവറി സൗകര്യവും ഇതിലുണ്ട്.
നിങ്ങളുടെ സൂപ്പർമാർക്കറ്റും ഒരു സ്മാർട്ട് ഓൺലൈൻ സ്റ്റോർ ആക്കി മാറ്റാൻ താല്പര്യമുണ്ടോ?
കൂടുതൽ അറിയാൻ 🚀 ← തിരികെ സർവ്വീസ് ഇൻഫർമേഷൻ ലിസ്റ്റിലേയ്ക്ക് പോവുക 🔝 Go to Main Cloud System