📰 DigiNews Platform

ഡിജിറ്റൽ ന്യൂസ്‌പേപ്പർ പ്ലാറ്റ്‌ഫോം

വായനക്കാരെ അലോസരപ്പെടുത്തുന്ന അനാവശ്യ പരസ്യപ്പരമ്പരകൾ ഒഴിവാക്കി, വാർത്തകൾക്ക് മാത്രം മുൻഗണന നൽകി Tokencart തദ്ദേശീയമായി നിർമ്മിച്ച ഇൻബിൽറ്റ് ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്‌ഫോം!

🎯 ക്ലീൻ & പ്രൊഫഷണൽ റീഡിംഗ് എക്സ്പീരിയൻസ്

സാധാരണ ഓൺലൈൻ ന്യൂസ് പോർട്ടലുകളിൽ കണ്ടുമടുത്ത, വായനയെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഇടിച്ചുകയറി വരുന്ന പരസ്യങ്ങളിൽ നിന്ന് ഈ പ്ലാറ്റ്ഫോം പൂർണ്ണമായും മുക്തമാണ്. വായനക്കാരുടെ താല്പര്യങ്ങൾക്കാണ് ഇതിൽ പ്രഥമ പരിഗണന.

🌐 രണ്ട് തരം സൊല്യൂഷനുകൾ ലഭ്യമാണ്

ഞങ്ങളുടെ കേന്ദ്രീകൃത ഡിജിന്യൂസ് ശൃംഖലയുടെ ഭാഗമാകാനുള്ള സൗകര്യവും, അതോടൊപ്പം മാധ്യമ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്വന്തം ബ്രാൻഡ് പേരിൽ (Custom Branding) പ്രത്യേകമായി ഡിജിന്യൂസ് പ്ലാറ്റ്‌ഫോം ഡെവലപ്പ് ചെയ്തു നൽകുന്ന സേവനവും ലഭ്യമാണ്.

📋 പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്ന പ്രധാന സവിശേഷതകൾ:

മാധ്യമരംഗത്തെ പുതിയ ഡിജിറ്റൽ മാറ്റങ്ങൾക്കൊപ്പം നിങ്ങളുടെ വാർത്താ പോർട്ടലുകളെയും അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ഏറ്റവും മികച്ചതാക്കാൻ Tokencart Cloud Network സഹായിക്കുന്നു.

നിങ്ങളുടെ സ്വന്തം പേരിൽ ഒരു പ്രൊഫഷണൽ ഡിജിറ്റൽ ന്യൂസ് പോർട്ടൽ ആരംഭിക്കാൻ താല്പര്യമുണ്ടോ?

കൂടുതൽ അറിയാൻ 🚀 ← തിരികെ സർവ്വീസ് ഇൻഫർമേഷൻ ലിസ്റ്റിലേയ്ക്ക് പോവുക
🔝 Go to Main Cloud System