കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും, റെസിഡന്റ്സ് അസോസിയേഷനുകളെയും ഒരേ ശൃംഖലയിൽ കോർത്തിണക്കുന്ന ടോക്കൺകാർട്ട് ക്ലൗഡ് നെറ്റ്‌വർക്കിന്റെ അത്യാധുനിക ഡിജിറ്റൽ പ്ലാറ്റ്‌ഫോം!
പരമ്പരാഗത റെസിഡന്റ്സ് കൂട്ടായ്മകളെ വെറുമൊരു ഔദ്യോഗിക ഫോറം എന്നതിനപ്പുറം, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരസ്പരം ഡിജിറ്റലായി ബന്ധിപ്പിക്കപ്പെട്ട ഒരു "സ്മാർട്ട് കമ്മ്യൂണിറ്റി" ആയി ഈ സംവിധാനം മാറ്റിയെടുക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് തലത്തിലുള്ള റെസിഡന്റ്സ് ഡയറക്‌ടറികൾ സൃഷ്ടിച്ച്, അവിടുത്തെ വീടുകളെ സുരക്ഷിതമായി ഈ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കുന്നു.
നിങ്ങളുടെ റെസിഡന്റ്സ് ഏരിയായും ഒരു സ്മാർട്ട് കമ്മ്യൂണിറ്റിയാക്കി മാറ്റാൻ താല്പര്യമുണ്ടോ?
ഞങ്ങളുമായി പങ്കാളിയാകൂ 🤝 ← തിരികെ ഇൻഡക്സ് പേജിലേയ്ക്ക് പോവുക 🔝 Go to Main Cloud System