🏨 Hotel Booking Platform

ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോം

ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും തങ്ങളുടെ റൂം ബുക്കിംഗുകൾ ഡിജിറ്റലായി നിയന്ത്രിക്കാൻ ടോക്കൺകാർട്ട് നെറ്റ്‌വർക്കിൽ ഒരുക്കിയിട്ടുള്ള അത്യാധുനിക സെൻട്രലൈസ്ഡ് ക്ലൗഡ് സംവിധാനം!

🌐 കേന്ദ്രീകൃത നെറ്റ്‌വർക്ക് സിസ്റ്റം

ഓരോ ഹോട്ടലുകൾക്കും വേണ്ടി പ്രത്യേകം ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ ക്രിയേറ്റ് ചെയ്ത ശേഷം, അവയെല്ലാം ടോക്കൺകാർട്ടിന്റെ കേന്ദ്രീകൃത (Centralized) ക്ലൗഡ് നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കുന്നു. ഇത് കൈകാര്യം ചെയ്യാൻ വളരെ ലളിതമാണ്.

📹 വിഷ്വൽ റൂം ഡയറക്ടറി

ഓരോ മുറികളുടെയും ലഭ്യത, വാടക നിരക്കുകൾ എന്നിവയ്ക്ക് പുറമെ, മുറികളുടെ ഉയർന്ന ക്വാളിറ്റിയുള്ള ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ ഉപഭോക്താക്കൾക്കായി ഇതിൽ പ്രദർശിപ്പിക്കാം.

📋 പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്ന പ്രധാന സവിശേഷതകൾ:

ഹോട്ടൽ ബിസിനസ്സുകളുടെ ബുക്കിംഗ് പ്രക്രിയ കാര്യക്ഷമമാക്കാനും കസ്റ്റമേഴ്‌സിന് മികച്ച ബുക്കിംഗ് അനുഭവം നൽകാനും Tokencart Cloud Network അവതരിപ്പിക്കുന്ന സ്മാർട്ട് പ്ലാറ്റ്‌ഫോം.

നിങ്ങളുടെ ഹോട്ടൽ/ലോഡ്ജ് ബിസിനസ്സിനും ഒരു ക്ലൗഡ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആരംഭിക്കണോ?

കൂടുതൽ അറിയാൻ 🚀 ← തിരികെ സർവ്വീസ് ഇൻഫർമേഷൻ ലിസ്റ്റിലേയ്ക്ക് പോവുക
🔝 Go to Main Cloud System