വിശ്വാസ്യതയും സുരക്ഷിതത്വവും മുൻനിർത്തി, ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന ടോക്കൺകാർട്ട് വൈവാഹിക ശൃംഖല!
വിവാഹാലോചനകൾ സുരക്ഷിതമായി രജിസ്റ്റർ ചെയ്യുന്നതിനും അവ കൃത്യമായി പരിശോധിക്കുന്നതിനുമുള്ള വിപുലമായ ഇൻബിൽറ്റ് സാങ്കേതിക സൗകര്യങ്ങൾ ഈ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ കോർത്തിണക്കിയിരിക്കുന്നു.
വ്യാജ പ്രൊഫൈലുകളും അനാവശ്യ പ്രക്രിയകളും ഒഴിവാക്കാൻ ഇതൊരു ഓപ്പൺ പൊതു പ്ലാറ്റ്‌ഫോം ആയി രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. ടോക്കൺകാർട്ട് വെബ്‌സൈറ്റ് വഴി നേരിട്ട് മാട്രിമോണിയൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകില്ല.
മാട്രിമോണിയൽ സേവനങ്ങൾക്കായി ഞങ്ങളുടെ അംഗീകൃത ഫ്രാഞ്ചൈസികളുടെ സഹായം തേടാൻ ആഗ്രഹിക്കുന്നുണ്ടോ?
ഞങ്ങളുമായി ബന്ധപ്പെടുക 📞 ← തിരികെ ഇൻഡക്സ് പേജിലേയ്ക്ക് പോവുക 🔝 Go to Main Cloud System