നിങ്ങളുടെ ബിസിനസ്സ് സ്വഭാവത്തിനനുസരിച്ച് തനതായ ബ്രാൻഡ് നാമത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന പ്രത്യേക ഇൻബിൽറ്റ് ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ!
ഈ ഇൻബിൽറ്റ് പ്ലാറ്റ്‌ഫോമുകൾ പ്രത്യേക സേവനങ്ങൾ നൽകാൻ സജ്ജമാക്കിയവയാണ്. കേന്ദ്രീകൃത പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, ഇവ ഒരു പൊതുവായ മെയിൻ പ്ലാറ്റ്‌ഫോമിലേക്ക് മാത്രമായി പരിമിതപ്പെടുത്താതെ, നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വന്തം ബ്രാൻഡ് നാമത്തിലും ആവശ്യത്തിലും സജ്ജീകരിച്ച് ഉപയോഗിക്കാൻ സാധിക്കും.
ഇവയുടെ നിർമ്മാണവും സാങ്കേതിക അടിത്തറയും ടോക്കൺകാർട്ട് ക്ലൗഡ് ശൃംഖലയിൽ തന്നെയാണെങ്കിലും, ഈ പ്ലാറ്റ്‌ഫോമുകളുടെ ദൈനംദിന പ്രവർത്തനങ്ങളുടെയും ബിസിനസ്സ് വിവരങ്ങളുടെയും പൂർണ്ണമായ നിയന്ത്രണം ടോക്കൺകാർട്ടിൽ നിന്ന് നേരിട്ടായിരിക്കില്ല. ഇത് സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നു.
നിങ്ങളുടെ സ്ഥാപനത്തിനായി ഒരു ക്ലൗഡ് പ്ലാറ്റ്‌ഫോം ആരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 📞 ← തിരികെ സർവ്വീസ് ഇൻഫർമേഷൻ ലിസ്റ്റിലേയ്ക്ക് പോവുക 🔝 Go to Main Cloud System