നിങ്ങളുടെ പ്രൊഡക്റ്റുകൾ സ്മാർട്ട് ടിവികളിലും ഡിജിറ്റൽ സ്ക്രീനുകളിലും അതിവേഗം പ്രദർശിപ്പിക്കുന്നതിനുള്ള ലോകോത്തര ക്ലൗഡ് അധിഷ്ഠിത തത്സമയ ഡിസ്‌പ്ലേ സൊല്യൂഷൻ!
പൂർണ്ണമായും ക്ലൗഡ് വഴി പ്രവർത്തിക്കുന്ന അതിവേഗ ലോഡിംഗ് സംവിധാനം. ഇതിലൂടെ ലോക്കലായി എപ്പോൾ വേണമെങ്കിലും പ്രൊഡക്റ്റുകൾ ആഡ് ചെയ്യാം.
കസ്റ്റമേഴ്‌സിനും സ്റ്റാഫിനും വലിയ ഡിസ്‌പ്ലേയിൽ നിന്നും പ്രൊഡക്റ്റുകൾ എവിടെയാണെന്ന് ബുദ്ധിമുട്ടില്ലാതെ വളരെ പെട്ടെന്ന് കണ്ടെത്താനുള്ള മികച്ച സംവിധാനം.
പരിധിയില്ലാതെ ഉൽപ്പന്നങ്ങൾ ചേർക്കാനും, അവയുടെ വിശദാംശങ്ങൾ, ഫോട്ടോകൾ, ഓഡിയോ-വീഡിയോ വിവരങ്ങൾ, കറന്റ് സ്റ്റോക്ക് എന്നിവ കാണിക്കാനും സാധിക്കുന്നു.
പ്രത്യേക വീഡിയോകളോ ഓഡിയോകളോ റെക്കോർഡ് ചെയ്യേണ്ടതില്ല. സ്മാർട്ട് ടിവികളിലും മറ്റ് ഡിജിറ്റൽ ഡിസ്‌പ്ലേകളിലും നിങ്ങളുടെ പ്രൊഡക്റ്റുകൾ ഓട്ടോമാറ്റിക് ആയി തത്സമയം (Live) മാറി മാറി പ്രദർശിപ്പിക്കാം.
നിങ്ങളുടെ വിപണന കേന്ദ്രത്തിലും ടിസി മെഗാ ഡിസ്‌പ്ലേ സിസ്റ്റം സജ്ജീകരിക്കാൻ താല്പര്യമുണ്ടോ?
ഡെമോ ബുക്ക് ചെയ്യൂ 🚀 ← തിരികെ സർവ്വീസ് ഇൻഫർമേഷൻ ലിസ്റ്റിലേയ്ക്ക് പോവുക 🔝 Go to Main Cloud System