🛍️ Online Shop Platform

ഓൺലൈൻ ഷോപ്പ് പ്ലാറ്റ്‌ഫോം

ഏത് തരത്തിലുള്ള വ്യാപാര സ്ഥാപനങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ ഡിജിറ്റലായി വിൽക്കാനും, ബിസിനസ്സ് പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റാനും ടോക്കൺകാർട്ട് ഒരുക്കുന്ന അത്യാധുനിക ക്ലൗഡ് പ്ലാറ്റ്‌ഫോം!

🌐 ഡിജിറ്റൽ സ്റ്റോർ ഫ്രണ്ട്

നിങ്ങളുടെ ഷോപ്പിൽ വിൽപനയ്ക്കുള്ള മുഴുവൻ പ്രൊഡക്റ്റുകളും അവയുടെ ചിത്രങ്ങളും വിവരങ്ങളും സഹിതം ഈ പ്ലാറ്റ്‌ഫോമിൽ മനോഹരമായി ലിസ്റ്റ് ചെയ്യാം. കസ്റ്റമേഴ്‌സിന് എളുപ്പത്തിൽ ബ്രൗസ് ചെയ്ത് ഓർഡറുകൾ നൽകാനും ഇൻബിൽറ്റ് ഹോം ഡെലിവറി സംവിധാനം പ്രയോജനപ്പെടുത്താനും സാധിക്കും.

📈 മാർക്കറ്റ് പ്ലസ്സ് (market+) സപ്പോർട്ട്

സ്ഥാപനങ്ങളുടെ ആവശ്യാനുസരണം, ടോക്കൺകാർട്ടിന്റെ സ്മാർട്ട് ഓൺലൈൻ ബില്ലിംഗ് സിസ്റ്റമായ മാർക്കറ്റ് പ്ലസ്സ് (market+) ഈ പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തിൽ കോർത്തിണക്കാം. ഇത് നിങ്ങളുടെ സ്റ്റോർ ബില്ലിംഗ് കൂടുതൽ ലളിതമാക്കുന്നു.

📋 പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്ന പ്രധാന സവിശേഷതകൾ:

പ്രാദേശിക ബിസിനസ്സുകളെ ആഗോള ഡിജിറ്റൽ വിപണിയിലേക്ക് എത്തിക്കാൻ Tokencart Cloud Network വികസിപ്പിച്ചെടുത്ത ഏറ്റവും ലളിതവും കരുത്തുറ്റതുമായ ഇ-കോമേഴ്സ് സൊല്യൂഷൻ.

നിങ്ങളുടെ വ്യാപാര സ്ഥാപനവും ഒരു പ്രൊഫഷണൽ ഓൺലൈൻ ഷോപ്പാക്കി മാറ്റാൻ തയ്യാറാണോ?

കൂടുതൽ അറിയാൻ 🚀 ← തിരികെ സർവ്വീസ് ഇൻഫർമേഷൻ ലിസ്റ്റിലേയ്ക്ക് പോവുക
🔝 Go to Main Cloud System